പന്തളം: കുളനട മാന്തുക തലക്കാവിൽ (ആലുനിൽക്കും മണ്ണിൽ) ചിന്നമ്മ ദാനിയേൽ (92) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത, റാന്നി വലിയ കാലായിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ. എം. ദാനിയേൽ. മക്കൾ: റോബർട്ട്‌സൺ, മേഴ്‌സി മാത്യു, റെഡ്ജി, ജെർലി മാത്യു, സാം (എല്ലാവരും യു. എസ്. എ ), സിസിലി ജോഷ്വാ. മരുമക്കൾ: അമ്മിണി, കെ. വി. മാത്യു, സാലി, മാത്യു. പി. ജോൺ, പിയാ സാം, ജോഷ്വാ ചെറിയാൻ.