07-sob-pe-varghese
പി. ഇ. വർഗ്ഗീസ്

കൈപ്പട്ടൂർ : പള്ളിയേനാത്ത് പി.ഇ. വർഗ്ഗീസ് (ജോർജ്ജ് - 87) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് മഹാഇടവകയിൽ. പടിഞ്ഞാറെ തയ്യിൽ കുടുംബാംഗമാണ്. ഭാര്യ : കുടശനാട് കല്ലിനാൽ പരേതയായ ഓമന വർഗ്ഗീസ്. മക്കൾ : ബിനു പി . ജോർജ്ജ് (റേഷനിംഗ് ഇൻസ്‌പെക്ടർ, സിവിൽ സപ്ലെസ്‌ കോന്നി), ബിജു പി. ജോർജ്ജ് (അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, കൊല്ലം റെയിൽവെ ഡിപ്പോ).
മരുമക്കൾ : എൽഗ കൊയ്‌ലോ (ഡ്രാഫ്റ്റസ്മാൻ സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കളക്ട്രേറ്റ് പത്തനംതിട്ട), അഞ്ചുജോൺ ബിജു (സീനിയർ അസിസ്റ്റന്റ്, വൈദ്യുതി ഭവൻ അഴൂർ, പത്തനംതിട്ട).