07-chikilsa-sahayam
അപകടത്തിൽ പരിക്ക് പറ്റി കാഴ്ച നഷ്ടപ്പെട്ട മണ്ണാകടവിൽ പുത്തൽ വീട്ടിൽ ആർ. രതീഷിന് ചികിൽസക്കായി ഇലവുംതിട്ട 76 ാം നംമ്പർ എസ്. എൻ. ഡി. പി. ശാഖയുടെ വകയായി ധനസഹായം നൽകിയപ്പോൾ

ഇലവുംതിട്ട : അപകടത്തിൽ പരിക്കേറ്റ് കാഴ്ച നഷ്ടപ്പെട്ട മണ്ണാകടവിൽ പുത്തൽ വീട്ടിൽ ആർ.രതീഷിന് ചികിത്സക്കായി ഇലവുംതിട്ട 76 ാം എസ്. എൻ.ഡി. പി.ശാഖയുടെ വകയായി ധനസഹായം നൽകി. പ്രസി: കെ. ജി. സുരേന്ദ്രൻ, സെക്രട്ടറി പ്രമജ കുമാർ വി., റെജി അയത്തിൽ, ബിനു മണ്ണാകടവ് എന്നിവർ പങ്കെടുത്തു.