അയിരൂർ: കൈലാത്തുതുണ്ടിയിൽ കെ.എസ്.തങ്കപ്പൻ നായർ (72, എൻ. എസ്. എസ്. കരയോഗം 1293 മുൻ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ലിനേഷ്, ലതീഷ്.