suku
സുകുമാരപിള്ള

അടൂർ: തുവയൂർ വടക്ക് പത്മവിലാസത്തിൽ (എണ്ണയ്ക്കാട്) സുകുമാരപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മാവതിയമ്മ. മക്കൾ : ഹരീഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ബിന്ദു ഹരീഷ് (ലൈഫ് ലൈൻ ഹോസ്പിറ്റൽ,അടൂർ) അശ്വതി ഗിരീഷ്.