photo
എൻ. ഭാസ്കരൻ

പ്രമാടം : വോൾഗയിൽ (മടുക്കമൂട്ടിൽ) എൻ. ഭാസ്‌കരൻ (റിട്ട.അദ്ധ്യാപകൻ -79) നിര്യതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ : ഓമന. മകൻ : ഖനുകോഷ് (കെ.എസ്.ആർ.ടി.സി, പത്തനംതിട്ട). കേരള സർവീസ് പെൻഷഷൻ യൂണിയൻ മുൻ സംസ്ഥാന കൗൺസിൽ അംഗമാണ്.