പ്രമാടം : സി.പി.ഐ മൈലപ്ര ടൗൺ ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സത്യാനന്ദപണിക്കർ ഉദ്ഘാടനം ചെയ്തു. പി.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. എ.ജി. ഗോപകുമാർ,സോമനാഥൻ നായർ, എ.എൻ. വാസുക്കുട്ടൻ ആചാരി, പി.ടി. മാത്യു എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി റീന തോമസിനെ തിരഞ്ഞെടുത്തു.