പ്രമാടം : പ്രമാടം പഞ്ചായത്ത് ആയൂർവേദ ഉപകേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് പൂങ്കാവിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത്പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിക്കും.