മല്ലപ്പള്ളി : കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കുടിവെള്ള പദ്ധതി പൂർത്തീകരിക്കാത്തത്തിനും, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വർക്ക്‌ ഷോപ്പ് നിറുത്തലാക്കിയതിനുമെതിരെ നടത്തുന്ന സായാഹ്ന ധർണ നാളെ വൈകിട്ട് 4.30 ന് കെ.പി.സി. സി. രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും.