
റാന്നി: ഡി.വൈ.എഫ്.ഐ റാന്നി ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് സംഘേഷ് ജി .നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിതിൻ രാജ് അദ്ധ്യക്ഷനായി. എം.ആർ.വത്സകുമാർ, ആർ.ശ്യാമ , സജി കൊട്ടാരം, പി.ആർ.പ്രസാദ്, സതീഷ് കുമാർ ,ജോബി ടി ഈശോ, പ്രഫുൽ വിജയൻ എന്നിവർ സംസാരിച്ചു ഭാരവാഹികളായി മിഥുൻ മോഹൻ (പ്രസിഡന്റ് ) , വൈശാഖ് ഗോപിനാഥ് , അഞ്ജുഷ തോമസ് (വൈസ് പ്രസിഡന്റുമാർ ), ജിതിൻ രാജ് (സെക്രടറി ) കെ.ആർ.രഞ്ജു, അമൽ ഏബ്രഹാം (ജോ.സെക്രട്ടറിമാർ ), ലിബിൻ ലാൽ വർഗീസ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു