പന്തളം: തോന്നല്ലൂർ രാജ മന്ദിരത്തിൽ പരേതനായ കെ.ആർ.കേരളവർമ (കെ.എസ്.ആർ.ടി.സി. റിട്ട. ചെക്കിങ് ഇൻസ്‌പെക്ടർ) യുടെ ഭാര്യ കൽപകവല്ലി തമ്പുരാട്ടി (82, തോട്ടക്കോണം ഗവൺമെന്റ് ഹയർ സെക്കൻഡറിസ്‌കൂൾ റിട്ട. പ്രഥമാധ്യാപിക) നിര്യാതയായി. സംസ്‌കാരം നടത്തി. പൂഞ്ഞാർ കൊട്ടാരം കുടുംബാംഗമാണ്. മക്കൾ: ആർ.കെ.ഹേമ, ആർ.കെ.ശ്യാമ(മിനി മുത്തൂറ്റ് നിധി, പന്തളം ശാഖ).
മരുമക്കൾ: പരേതനായ മോഹൻ, ഹരി കൃഷ്ണ വർമ (കിളിമാനൂർ കൊട്ടാരം).