req
r

കോന്നി: യു. എസിലെ ഫിലാഡൽഫിയ അപ്പർഡർബി ടൗണിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.കെ സോമരാജൻ പ്ലാവിളയിലിനെ ഉടയൻ വാതുക്കൽ കുടുംബയോഗം ആദരിച്ചു. പ്രൊഫ. ദയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.എസ് എൻ ഡി പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ,ഡോ. സന്തോഷ് ബാബു തൃശൂർ, അഡ്വ .അനിൽ മുറിഞ്ഞകൽ, റ്റി.പി.ബിനു, കെ.കെ .വിജയൻ, കമലാസനൻ ഗോപാലൻ, കെ.കെ. ഭരതൻ, ഡി.വിജയകുമാർ, സജീവ് മുറിഞ്ഞകൽ, പ്രവീൺ പ്ലാവിളയിൽ,കണ്ണൻ കലഞ്ഞൂർ, മൃണാളിനി അടൂർ, സീനതമ്പി, പ്രസന്നൻ പാടം എന്നിവർ പ്രസംഗിച്ചു.