ചെങ്ങന്നൂർ: കൊഴുവല്ലൂർ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകുതിരകൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിന് ലൈനുകൾ അഴിച്ച് നൽകേണ്ടതിനാൽ വെണ്മണി സെക്ഷൻ കീഴിലുള്ള അറന്തക്കാട്, കൊഴുവല്ലൂർ അമ്പലം, തടത്തിൽ പടി, കൊഴുവല്ലൂർ മോടി, തൈവിള മോടി എന്നീ ട്രാൻസ്ഫോർമറുകളിൽ പൂർണമായും, പൊയ്കമുക്ക്, ശാലേം സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും ഇന്ന്
രാവിലെ 10 മുതൽ ചടങ്ങ് കഴിയുന്നതുവരെ വൈദ്യുതി മുടങ്ങും.