
പന്തളം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബി.എം.എസ് പന്തളം സോണിന്റെ നേതൃത്വത്തിൽ ഇന്ന് വനിതാ സംഗമം നടക്കും. അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ മുട്ടാർ ജംഗ്ഷനു സമീപമുള്ള ഹാളിൽ രാവിലെ 10ന് നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് സംഗമം ഉദ്ഘാടനം ചെയ്യും.