ചെങ്ങന്നൂർ: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഏബ്രഹാം ഇഞ്ചക്കലോടി അദ്ധ്യക്ഷനായി.
ചെങ്ങന്നൂർ: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ഡി.വിജയകുമാർ അനുശോചനം രേഖപ്പെടുത്തി.