പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ തുണ്ടിൽ മുക്ക്, തുമ്പമൺ പഞ്ചായത്ത്, തുമ്പമൺ ജംഗ്ഷൻ, അമ്പലക്കടവ്, പല്ലാകുഴി, മലപ്പുറം കോളനി, മൂത്തേരിൽ, ചക്കിട്ടേടത്ത് പടി, ചേമ്പാല മണ്ണിൽ, ചുമട്ടുകാവ് എന്നീട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.