 
വി.കോട്ടയം: തുമ്പിനാൽ നിഥിൻ വില്ലയിൽ കോശി ജോൺ (93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: മേരിക്കുട്ടി ജോൺ പുലിപ്ര കുടുംബാംഗം. മക്കൾ : ഓമന ബാബു, ശാന്തമ്മ ഡാനിയേൽ, സോമി ബേബി, പ്രഭ നെൽസൺ, മിനി ജേക്കബ്. മരുമക്കൾ: ബാബു ഓടംവേലിൽ, ദാനിയേൽ സാന്റോ വില്ല, ബേബി കുളത്തും കരോട്ട്, നെൽസൺ കാഞ്ഞിരത്തിൻ മൂട്ടിൽ, ജേക്കബ് ജോർജ്ജ് നിഥിൻ വില്ല.