ചെങ്ങന്നൂർ:പാണ്ടനാട് കീഴ്‌വന്മഴി കണ്ടത്തിലയ്യത്ത് പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ശങ്കരിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.