 
അയിരൂർ: വരിക്കാനിക്കുഴിയിൽ വി. പി. ഫിലിപ്പ് (92) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അയിരൂർ ചായൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: അന്നമ്മ എരുമേലി കനകപ്പലം തോപ്പിൽ കുടുംബാംഗം. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അയിരൂർ പുതുപ്പറമ്പിൽ കുടുംബയോഗം പ്രസിഡന്റ്, ചായൽ മാർത്തോമാ ഇടവക വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മക്കൾ: അഡ്വ. ശശി ഫിലിപ്പ്, എ. ഫിലിപ്പ്, പരേതനായ ബിനോയി. മരുമക്കൾ: മേഴ്‌സി ഫിലിപ്പ് (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥ), മേരി ഫിലിപ്പ് (ടീച്ചർ, സെന്റ് തോമസ് സ്‌കൂൾ തിരുവനന്തപുരം).