കടമ്പനാട്: കല്ലുകുഴി- മലനട റോഡ് നിർമ്മാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കണമെന്ന്

കോൺഗ്രസ് കടമ്പനാട് മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ ആവശ്യപ്പെട്ടു.