ponkala-
തണ്ണിത്തോട് പറക്കുളം ദുർഗ്ഗാദേവി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: തണ്ണിത്തോട് പറക്കുളം ദുർഗാദേവി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.കുട്ടപ്പൻ, മേൽശാന്തി പ്രഹ്‌ളാദൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.രാഘവൻ നായർ, സെക്രട്ടറി എ.പി. പ്രസന്നൻ, ഖജാൻജി ശശി വലുതുണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.