പൊതീപ്പാട്: സുനിൽ ഭവനിൽ മോഹനൻ നായർ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ : സുനിൽ കുമാർ, സുധാ ദേവി, സുധീഷ് കുമാർ. മരുമകൻ : സുരേഷ് കുമാർ.