പ്രമാടം :വള്ളിക്കോട് പുതിയിടത്തുകാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും. രാവിലെ ഏഴ് മുതൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. രാത്രി എട്ടിന് വിളക്കിനെഴുന്നെള്ളത്ത്.