അടൂർ : മിത്രപുരം കസ്തൂർബാ ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടത്തിയ വനിതാദിനാചരണം അടൂർ എസ്.ഐ കെ. കെ. സുജാത ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ സൂസി അദ്ധ്യക്ഷതവഹിച്ചു. ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി