വൈ.എം.സി.എ ഹാളിൽ നടക്കുന്ന ഗ്രേസി ഫിലിപ്പിന്റെ പെയിന്റിംഗ് എക്സിബിഷൻ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉത്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ചിത്രകാരി ഗ്രേസി ഫിലിപ്പിന്റെ പെയിന്റിംഗ് എക്സിബിഷൻ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. സുഗത പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഗീത ബക്ഷി, ഡോ.എം.എസ്. സുനിൽ, ആഷ എം.എസ് തുടങ്ങയവർ സംസാരിച്ചു .