 
തേക്കുതോട് : മേലേപറക്കുളം തടത്തിൽ ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (ലാലി-62) നിര്യാതയായി. മൈലപ്രാ തടിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11ന് പറക്കുളം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ലിജി, ലിജിൻ. മരുമകൻ : ജിബി.