നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ്കെയർ യൂണിറ്റിൽ കമ്യൂണിറ്റി ഹെൽത്ത് നഴ്‌സിന്റെ ഒഴിവുണ്ട്. ബി.എസ്.സി/ജി.എൻ.എം / എ.എൻ.എം. കൂടാതെ കേരള രജിസ്‌ട്രേഷനും ബേസിക് സർട്ടിഫിക്കേറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് കെയർ സർട്ടിഫിക്കേറ്റുമുള്ളവർ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.