റാന്നി : നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂൾ സാർവദേശീയ വനിതാ ദിനം ആചരിച്ചു. നാളത്തെ സുസ്ഥിരതയ്ക്ക് ഇന്ന് ലിംഗ സമത്വം എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പരിപാടികൾ അവതരിപ്പിച്ചു. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒപ്പ് ശേഖരണവും നടന്നു.