09-muslim-league
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്​മ​ര​ണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസി​ഡന്റ് കെ.ഇ. അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

പത്തനംതിട്ട: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനം ലീഗ് ഹൗസിൽ നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ.അബ്ദുറഹ്മാൻ തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
ആന്റോ ആന്റണി എംപി , അഡ്വ. സക്കീർ ഹുസൈൻ,പി.മോഹൻരാജ്, എൻ.എം.രാജു, വിക്ടർ ടി.തോമസ്, അഡ്വ. ജോർജ് വർഗീസ്, കെ.ബിനുമോൻ, സനോജ് മേമന, തോമസ് ജോസഫ്, സമദ് മേപ്പുറത്ത്, മുഹമ്മദ് അൻസാരി, എൻ .എ .നൈസാം,ഷാനവാസ് അലിയാർ, അടൂർ നൗഷാദ്,അഡ്വ.അൻസാലഹ് മുഹമ്മദ്,എ.സഗീർ, കെ. എം. രാജ ,എ. എം. സലിം,കെ. പി. നൗഷാദ്,അബ്ദുൽകരീം തെക്കേത്ത്,അബ്ദുൽ മുത്തലീവ്,വിജയൻ വെള്ളയിൽ .ഒലികുളങ്ങര സരേന്ദ്രൻ ,ഷൈജു ഇസ്മായിൽ,ടി .ടി. യാസീൻ , സക്കീർ ഹുസൈൻ,പി. എം. അനീർ,മുഹമ്മദ് ഹനീഫ ,റിയ സലിം ,സാലീം ബാവ,അയൂബ് കുമ്മണ്ണൂർ,ഷീന പടിഞ്ഞാറ്റേക്കര,എംബ്രായിൽ ബഷീർ എന്നിവർ സംസാരിച്ചു.