പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സ്കൗട്ട് ആൻഡ് ഗൈഡ്സും സംയുക്തമായി ലോക വനിതാദിനം ആചരിച്ചു. തങ്കമണി അന്തർജനം, രാജമ്മ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ആർ. ദിലീപ്, പ്രമാടം പഞ്ചായത്തംഗം ലിജ ശിവപ്രകാശ്, പ്രോഗ്രാം ഒാഫീസർ അരുൺ മോഹൻ എന്നിവർ സംസാരിച്ചു.