അടൂർ. കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിന്റെയും തൃശൂർ ആസ്ഥാനമായുള്ള ന്യൂജനറേഷൻ ഫിനാൻസിംഗ് സ്ഥാപനമായ ഇസ്സാഫിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ കോളേജിൽ കാമ്പസ്‌ ഇന്റർവ്യൂ നടത്തുന്നു. ഫോൺ 8848928553