മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിലെ 10-ാം വാർഡിൽ വെള്ളയിൽ സെമിത്തേരിയ്ക്കു വേണ്ടി സ്ഥലം വാങ്ങിയിട്ടുള്ള ട്രസ്റ്റുകളും സ്വകാര്യ വ്യക്തികളും അവരുടെ വസ്തു വിവരങ്ങൾ ഈ മാസം 17ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.