പ്രമാടം : മൈലപ്ര പുതിയേൽ മുരുപ്പേൽ കോശി തോമസ് (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : പരേതയായ അന്നമ്മ. മക്കൾ : അമ്മിണി, റോസമ്മ, കുഞ്ഞുമോൻ, പരേതയായ കുഞ്ഞമ്മ. മരുമക്കൾ : കോശി, ജയൻ, ജോയി, ബേബി.