1
കടമ്പനാട് ഗ്രാമപഞ്ചായത്ത് വനിതാദിനാചരണം സദസ്സിൽ നിന്നും തെരഞ്ഞെടുത്ത സുനു ഉദ്ഘാടനം ചെയ്യുന്നു

കടമ്പനാട് : കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനാഘോഷം സുനു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഫൗസിയ, ഹയർ സെക്കൻഡറി ജില്ല അസിസ്റ്റന്റ് കോഓർഡിനേറ്റർ ബിന്ദു.സി എന്നിവർ ക്ളാസെടുത്തു. സിന്ധു ദിലീപ്, ഷീജ കൃഷ്ണൻ, പ്രസന്നകുമാരി, സിന്ധു.എസ്, ഷീജ ഷാനവാസ്‌, സാറാമ്മ ചെറിയാൻ, ചിത്ര രഞ്ജിത്, ആശ റ്റി .കെ, ഡോ.ശുഭ പരമേശ്വരൻ, ഡോ.അനു തോമസ്, ഡോ. രാജി ബേൽസരിയോസ്, അനുഷ, ഗ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു.