അടൂർ: താലൂക്ക് ലിഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കൽ പഞ്ചായത്ത് എട്ടാം വാർഡിൽ വനിതാ ശില്പശാല നടത്തി. അയൽക്കുട്ടം പ്രസിഡന്റ് രത്നമ്മ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റോസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്‌തു. പാരാലീഗൽ വോളന്റിയർ എസ്. മിരാസാഹിബ്‌ ക്ലാസ് നയിച്ചു. മുൻ പഞ്ചായത്ത്' മെമ്പർ ബിന്ദു തോമസ്‌ സംസാരിച്ചു