പുറമറ്റം: കവുങ്ങുംപ്രയാർ പനമൂട്ടിൽ പരേതനായ പി. റ്റി. തോമസിന്റെ ഭാര്യ മേരി തോമസ് (94) നിര്യാതയായി. സംസ്‌കാരം പിന്നീട്. കീഴ് വായ്പ്പൂര് വല്യമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ തങ്കമ്മ, ലീലാമ്മ (യു. എസ്. എ), ബാബു, ജോയി, രാജു (യു. എസ്. എ). മരുമക്കൾ: കുഞ്ഞുമോൻ തലവടി, ബാബു ശാസ്താംകോട്ട, വത്സമ്മ കവുങ്ങുംപ്രയാർ, ലിസി ഇലന്തൂർ, ലാലി ചങ്ങനാശേരി.