ഇലന്തൂർ: ഭഗവതിക്കുന്ന് ക്ഷേത്രത്തിൽ കൊടിയേറ്റ് നാളെ. രാവിലെ എട്ട് മുതൽ ഭാഗവത പാരായണം . 9.50 ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നട ത്തും. ഉച്ചയ്ക്ക് 12 മുതൽ കൊടിയേറ്റ് സദ്യ. രാത്രി 9 മുതൽ നാടൻ പാട്ട്. തുടർന്ന് പടേനി .