തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാമ്പിന്റെയും ക്ലബ് ജൂനിയർ ക്രിക്കറ്റ് ടീമിന്റെയും സെലക്ഷൻ ട്രയൽസ് 12 ന് രാവിലെ 9.30 മുതൽ തിരുവല്ല എസ്.സി.എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 10 നും 18 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷന് ഫോൺ: 9747893275, 9847562345.