തിരുവല്ല : നെടുമ്പുറം പുതുവത്ര തുണ്ടിയിൽ അൻസാരി മാൻസിൽ മുഹമ്മദ് അൻസാരി (52) ദുബായിൽ നിര്യാതനായി. ഖബറടക്കം ദുബായിൽ നടത്തി. ഷാമില അൻസാരിയാണ് ഭാര്യ. മക്കൾ: റകീബ് അൻസാരി, റൈഫ അൻസാരി.