10-sob-viswarajan
വിശ്വരാജൻ

ചെങ്ങന്നൂർ: നിർമ്മാണ തൊഴിലാളിയെ മരിച്ചനിലയിൽ കനാലിൽ കണ്ടെത്തി. ആല വടക്ക് കവിണോടിയിൽ വീട്ടിൽ വിശ്വരാജൻ (65) ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 5.30ന് പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ആലാ വലിയ കനാലിൽ കണ്ടെത്തിയത്. വിശ്വരാജനെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു.മൃതദേഹം സ്വകാര്യ ആശുപത്രിയിൽ .സംസ്‌കാരം പിന്നീട്. ഭാര്യ: രാധാമണി. മക്കൾ: ശില്പ, വിപിൻ.