s
പ്രതി

പത്തനംതിട്ട: വലഞ്ചുഴി പാലത്തിന് സമീപത്ത് നിന്ന് പശ്ചിമ ബംഗാൾ സ്വദേശി ഹഫീജുൾ ഹക്കിനെ (30)

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റീനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ എസ്.ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 1.750 കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ ആർ. സന്തോഷ്, ബിനു സുധാകർ തുടങ്ങിയവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു