കോന്നി: ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമവും, അഷ്ടദ്രവ്യഗണപതിഹോമവും 20 ന് മേൽശാന്തി സുരേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.