പ്രമാടം : കഴിഞ്ഞ ദിവസം നിര്യാതനായ കോന്നി മലയിൽ എം.എ. തോമസിന്റെ (87) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പൂവൻപാറ ശാലേം മാർത്തോമ്മാ പള്ളിയിൽ . ഭാര്യ : കെ.സി. വിക്ടോറിയാമ്മ. മകൾ : നമിത. മരുമകൻ : കെ.ജെ. ഏബ്രഹാം.