പ്രമാടം : താഴൂർ ഭഗവതി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നെള്ളത്ത് ഇന്ന് മുതൽ 17 വരെ വാഴമുട്ടം, പ്രമാടം കരകളിൽ നടക്കും.