പന്തളം:കുരമ്പാല -പൂഴിക്കാട് മുട്ടാർ വലക്കടവ് മണികണ്ഠനാൽത്തറ റോഡിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതിയായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.