അടൂർ :ഏഴംകുളം തൊടുവക്കാട് കോടത്തയ്യത്ത് ജോണി (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തൊടുവക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: നിരവേൽ കുടുംബാംഗം മേരിക്കുട്ടി മക്കൾ:ഗ്രേസി,അമ്മിണി,ബാബു. മരുമക്കൾ:ജോൺമാത്യു,നൈനാൻ വർഗീസ്,തങ്കച്ചി പാപ്പച്ചൻ