അടൂർ : എൻ. സി. പി നിയോജക മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് ജിജി വട്ടച്ചേരിൽ ഉദ്ഘാടനം ചെയ്‌തു . പ്രസിഡന്റ് മേലൂട് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് ജോർജ്, എം. അലാവുദീൻ, പി.കെ ജോൺസൺ, അഡ്വ .എം. ബി നൈനാൻ, മുഹമ്മദ് സാലി, ബിനു തെള്ളിയിൽ, അഡ്വ. മാത്തൂർ സുരേഷ്, കണ്ണൻ നായർ, ഹരി പതഞ്‌ജലി,ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.