 
ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ മലയിൽ പറമ്പിൽ റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എം.ആർ സദാശിവൻ നായർ (ബാബു -76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ ഗൗരിക്കുട്ടിയമ്മ (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്). മക്കൾ: എസ് ബിജു (ടെക്‌നോപാർക്ക്, തിരുവനന്തപുരം), എസ്. ജിജി (ചെന്നൈ). മരുമക്കൾ: രഞ്ജന (അദ്ധ്യാപിക, ഗവഹയർ സെക്കൻഡറി സ്‌കൂൾ, ചാല), രമ്യ (ചെന്നൈ).