11-sob-vikraman
എം.ആർ. വിക്രമൻ

പന്തളം: മങ്ങാരം വൃന്ദാവനം എം.ആർ. വിക്രമൻ (72, മുട്ടത്തേത്ത് എക്‌സ് എയർഫോഴ്‌സ്, സി.എം.പി.ഡി.ഐ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ : പി.വി. വസുന്ധര (റിട്ട. ഇലക്ട്രിസിറ്റി ബോർഡ്, റാഞ്ചി), വെൺമണി പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ : സ്മിത, സ്മൃതി. മരുമക്കൾ : ഏബ്രഹാം, രൂപേഷ്. സഞ്ചയനം 15 ന്