അയിരൂർ: വാളംപടി പുളിക്കത്തറകാലായിൽ പി. കെ. പുരുഷോത്തമൻ (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : മല്ലിക. മക്കൾ : റെജിമോൾ (സൗദി), സജികുമാർ (സൗദി), പരേതനായ ബിജു. മരുമക്കൾ : ദീപു, സ്മിത